Culture8 years ago
വീട്ടില്‍ ശൗചാലയമില്ലേ? എങ്കില്‍ നിക്കാഹില്ല
ശൗചാലയങ്ങളെക്കുറിച്ച് ബോളിവുഡ് നടി വിദ്യാബാലന് അഭിനയിച്ച കേന്ദ്രസര്‍ക്കാരിന്റെ പരസ്യം വളരെയധികം ശ്രദ്ധയാകര്‍ഷിച്ചതായിരുന്നു. ശൗചാലയമില്ലാത്തതിന്റെ പേരില്‍ വിവാഹം മുടങ്ങിയെന്നത് വരെ ആ പരസ്യത്തിന്റെ ഇംപാക്റ്റായിരുന്നു. ഇതിന്റെയൊക്കെ ചുവടുപറ്റി ഉത്തരേന്ത്യയില്‍ നിന്നിതാ പുതിയൊരു വാര്‍ത്ത. അവിടെ ശൗചാലയങ്ങളില്ലാത്ത വീടുകളില്‍...