More7 years ago
യൂടൂബില്‍ ട്രെന്റായി മേരിക്കുട്ടിയുടെ ട്രെയിലര്‍
ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഞാന്‍ മേരിക്കുട്ടി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രാന്‍സ്ജെന്‍ഡറായ മേരിക്കുട്ടിയുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്. ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മകിച്ച കഥാപാത്രമായാണ് മേരിക്കുട്ടിയെന്ന് അണിയറ പ്രവര്‍ത്തകര്‍...