Culture8 years ago
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച നിതീഷ്കുമാറിന് ലാലു പ്രസാദ് യാദവിന്റെ ശാസന
പട്ന: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ തീരുമാനത്തിനെതിരെ ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. നിതീഷ്കുമാറിന്റെ തീരുമാനം ചരിത്രപരമായ തെറ്റാണെന്നാണ് ലാലു വിശേഷിപ്പിച്ചത്. നിതീഷ്കുമാറിനെ നേരില്‍ കണ്ട്...