ന്യൂഡല്‍ഹി: താന്‍ നേതൃത്വം നല്കുന്ന വിഭാഗമാണ് യഥാര്‍ത്ഥ ജെ.ഡി.യു എന്ന് ശരത് യാദവ്. 14 സംസ്ഥാന ഘടകങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ട് രാജ്യസഭാ എം.പിമാരും നിരവധി ദേശീയ ഭാരവാഹികളും ശരത് യാദവിന് പിന്തുണ...
പട്ന: ജെ.ഡി.യുവിന്റെ രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് ശരത് യാദവിനെ നീക്കിയതിനു പിന്നാലെ അദ്ദേഹത്തെ എം.പി സ്ഥാനത്തു നിന്നും പുകച്ചു ചാടിക്കാന്‍ കരുക്കള്‍ നീക്കി നിതീഷ് കുമാര്‍. എം.പി സ്ഥാനത്തിനിരുന്ന് പാര്‍ട്ടി തീരുമാനത്തെ വിമര്‍ശിക്കാന്‍...
ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ ബി.ജെ.പി അനുകൂല നിലപാടിനെ തുടര്‍ന്ന് ജെ.ഡി.യുവില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന പ്രതിസന്ധി പൊട്ടിത്തെറിയില്‍. ബി.ജെ.പി മുതിര്‍ന്ന നേതാവ് ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും ജെ.ഡി.യു നീക്കം ചെയ്തു. വിഷയവുമായി...
ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറിനെതിരേ ആഞ്ഞടിച്ച് പാര്‍ട്ടി മുന്‍ അധ്യക്ഷനും രാജ്യസഭാ എം.പിയുമായ ശരത് യാദവ് വീണ്ടും. വിശാല സഖ്യത്തില്‍ നിന്നു വേര്‍പിരിഞ്ഞ് ബി.ജെ.പിക്കൊപ്പം മന്ത്രിസഭ രൂപീകരിച്ചതിലൂടെ 11 കോടി ജനങ്ങളുടെ...
പട്ന: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും മുന്‍ അധ്യക്ഷന്‍ ശരദ് യാദവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തതിന്...
ന്യൂഡല്‍ഹി: ബി.ജെ.പിയുമായി കൂട്ടുചേരാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് വീണ്ടും ശരത് യാദവ്. നരേന്ദ്രമോദി മന്ത്രിസഭയില്‍ ചേരാന്‍ താനില്ലെന്ന് മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവു കൂടിയായ ശരദ് യാദവ് വ്യക്തമാക്കി. 1974 മുതല്‍ പാര്‍ലമെന്ററി...
പട്ന: എന്‍ഡിഎ പിന്‍ബലത്തില്‍ ബിഹാറില്‍ രാഷ്ട്രീയ കൂറുമാറ്റം നടത്തിയ ജെഡിയു നേതാവ് നിതീഷ്കുമാറിനെതിരെ നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ശരത് യാദവും രംഗത്ത്. ഇന്നു സത്യപ്രതിജ്ഞ ചെയ്ത നിതീഷ്കുമാറിന്റെ മന്ത്രിസഭ താഴെ വീണേക്കുമെന്ന സൂചനകളാണ്...