മഹാസഖ്യത്തില്‍ ആര്‍ജെഡി 63 ഇടത്താണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 24 സീറ്റിലും മറ്റു സഖ്യകക്ഷികള്‍ 14 സീറ്റിലും മുമ്പിട്ടു നില്ക്കുന്നു.
"ഇത് എന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ്. നല്ലതെല്ലാം നല്ലതായേ അവസാനിക്കൂ"
അതേസമയം വര്‍ഗീയതയും മതേതരത്വവും ഒരുപോലെ വിളമ്പി നേട്ടമുണ്ടാക്കാനാണ് എന്‍ഡിഎ ശ്രമിക്കുന്നതെന്നും വിലയിരുത്തലുണ്ട്.
നിതീഷിന്റെ റാലികളില്‍ നേരത്തെ പ്രകടമായ കടുത്ത ഭരണവിരുദ്ധ വികാരമാണ് ഇത്തവണയും പ്രതിഫലിച്ചത്.
ജെഡിയുവിന്റെ പോസ്റ്ററുകളില്‍ നിതീഷിനൊപ്പം മോദി കൂടി ഇടംപിടിച്ച വേളയിലാണ്, ബിജെപി മുഖ്യമന്ത്രിയെ വേണ്ടെന്നു വയ്ക്കുന്നത്.
മുസാഫര്‍പുര്‍ (ബിഹാര്‍): ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ വന്‍ തട്ടിപ്പ് പുറത്ത്. കേന്ദ്രഫണ്ട് നേടാന്‍ വേണ്ടിയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോഴുള്ള തട്ടിപ്പ്. പെണ്‍കുട്ടികള്‍ക്കായി സര്‍ക്കാര്‍ നല്കുന്ന പണം തട്ടാന്‍ 60 വയസ്സു...
പാറ്റ്ന: ബിഹാറില്‍ ജെഡിയുമായുള്ള സഖ്യം തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി അമിത് ഷാ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചും നിതീഷുമായി ചര്‍ച്ച നടത്തിയെന്ന് ഷാ...
ന്യൂഡല്‍ഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ജനതാദള്‍ യുണൈറ്റഡ് അധ്യക്ഷനും, ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സഖ്യം സംബന്ധിച്ച് നിതീഷ്കുമാര്‍ നിലപാട് പ്രഖ്യാപിച്ചത്. ജെ.ഡി.യുവിന്റെ ദേശീയ...
ന്യൂഡല്‍ഹി: ജെ.ഡി.യു വിമത നേതാക്കളായ ശരത് യാദവിനേയും അലി അന്‍വറിനേയും രാജ്യസഭയില്‍ നിന്നും അയോഗ്യരാക്കിയതായി റിപ്പോര്‍ട്ട്. രാജ്യസഭാ ചെയര്മാന് വെങ്കയ്യനായിഡു നേതാക്കളെ അയോഗ്യരാക്കിയതായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച രാത്രിയോടെയാണ് ഇവരെ അയോഗ്യരാക്കിയ പ്രഖ്യാപനമുണ്ടാവുന്നത്. ബീഹാറില്‍ കോണ്‍ഗ്രസ്-ആര്.ജെ.ഡി-ജെ.ഡി.യു മഹാസഖ്യത്തിന്റെ...
രാജ്യത്തു നിന്നും ബി.ജെ.പിയെ തുരത്തുന്നതിന് പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലി. ബി.ജെ.പിയെ തൂരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയ ആര്.ജെ.ഡിയുടെ ബി.ജെ.പി വിരുദ്ധ റാലിയില്‍ ശരയ് യാദവും അഖിലേഷ് യാദവും മമതാ ബാനര്‍ജിയും പങ്കെടുത്തു. പത്തുലക്ഷത്തോളം...