ലോക്സഭാ തെരഞ്ഞെടുപ്പ് ഡിസംബറിലെന്ന് മമതയ്ക്ക് പിറകെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി വിരുദ്ധ കൂട്ടായ്മ ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെ നര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേരുന്ന പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ ഇന്ന് പറ്റ്നയില്‍.
രോഷാകുലനായ അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി.
നവ ഇന്ത്യയുടെ രാഷ്ട്രപിതാവ് രാജ്യത്തിനുവേണ്ടി എന്താണ് ചെയ്തതെന്ന് മോദിയെ പരിഹസിച്ച് നിതീഷ് ചോദിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ അന്‍പതിലേറെപ്പേര്‍ മരണപ്പെട്ടിരുന്നു. 2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍.
സംസ്ഥാന ജനസംഖ്യയില്‍ 17 ശതമാനമാണ് മുസ്ലിംകള്
മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം 13 വര്‍ഷം ജോലി ചെയ്ത സുശീല്‍ മോദിയെ ഒതുക്കിയതാണ് എന്ന് ആക്ഷേപമുണ്ട്.
ബിഹാറില്‍ ബിജെപിക്കൊപ്പം മത്സരിച്ച നിതീഷ് കുമാറിനെ യഥാര്‍ത്ഥത്തില്‍ എല്‍ജെപിയെ മുന്നില്‍ നിര്‍ത്തി ബിജെപി ചതിക്കുകയായിരുന്നു.
2015ലെ 71 സീറ്റില്‍ നിന്നാണ് ജെഡിയു ഇത്തവണ 43ലേക്ക് ചുരുങ്ങിയത്. 2005ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്.
ചിരാഗ് പാസ്വാന്റെ എല്‍ജെപിയുടെ സാന്നിധ്യമാണ് ജെഡിയുവിന്റെ പ്രകടനത്തെ ബാധിച്ചത് എന്നതാണ് ശ്രദ്ധേയം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ ബിജെപി ചിരാഗ് പാസ്വാനെ ഇറക്കിക്കളിക്കുന്നു എന്ന ആരോപണമുണ്ടായിരുന്നു.