Culture8 years ago
നമസ്കാരത്തിനിടെ കടലാസ് പറന്നു പോകാതിരിക്കാന്‍ പോലീസിന്റെ സഹായം ;വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
പെരുന്നാള്‍ നമസ്കാരത്തിനിടെ വിശ്വാസികള്‍ക്ക് ആവശ്യമായ സൌകര്യമൊരുക്കി നല്കുന്ന നിയമപാലകരുടെ വീഡിയോ വൈറലാകുന്നു. നമസ്കാരം നടക്കുന്നതിന്റെ സമീപത്ത് നിലകൊണ്ടിരുന്ന പൊലീസുകാരാണ് ഒരുമയുടെ വലിയ സന്ദേശവാഹകരായി മാറിയത്. നമസ്കാരത്തിനിടെ കടലാസ് പറന്നുപോകാതെ പൂര്‍വ്വസ്ഥിതിയിലാക്കി കൊടുക്കുന്ന പൊലീസുകാരെ വീഡിയോയില്‍ കാണാം....