കൊല്ലം: കടലില്‍പോയ അവസാന ആളേയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞു. യുദ്ധക്കപ്പല്‍വരെ തിരച്ചിലിന് ഉപയോഗിക്കുമെന്നും നഷ്ടപരിഹാരം ഉറപ്പാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ വൈകാരിക പ്രകടനം ഒഴിവാക്കണമെന്നും...
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായി ക്യാബിനറ്റ് പദവി ലഭിച്ച നിര്‍മല സീതാരാമന് ഇന്ത്യയുടെ പ്രതിരോധമന്ത്രിയാവും. ഇന്ദിരാഗാന്ധിക്കു ശേഷം പ്രതിരോധമന്ത്രിയാകുന്ന ആദ്യ വനിതയാണ് നിര്‍മല സീതാരാമന്. നിര്‍മല സീതാരാമന് വഹിച്ചിരുന്ന വാണിജ്യമന്ത്രിസ്ഥാനം സുരേഷ് പ്രഭുവാണ് കൈകാര്യം ചെയ്യുക....