ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ന്യായീകരിക്കുന്ന ധനമന്ത്രി ധനമന്ത്രി നിര്‍മല സീതാരാമന് എക്കണോമിക്സ് പുസ്തകങ്ങള്‍ അയച്ചുകൊടുക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍. പ്രസിദ്ധമായ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നും ഡോക്ടറേറ്റ് നേടിയ നിര്‍മല സിതാരാമന് ഇക്കണോമിക്സ് പുസ്തകങ്ങള്‍ അയച്ചു...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരമാന് വെച്ച ബജറ്റിനെതിരെ ബി.ജെ.പിക്കുള്ളില്‍ തന്നെ അതൃപ്തി പുകയുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് ശരിയായില്ലെന്ന് ശിവസേന അറിയിച്ചു. ഇപ്പോള്‍ തന്നെ താങ്ങാനാവുന്നതില്‍ പരം വിലയുള്ള സ്വര്‍ണത്തിന്റെ...
ന്യൂഡല്‍ഹി: രണ്ടാം എന്‍.ഡി.എ സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്. പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളായിരിക്കും ബജറ്റില്‍ ഉണ്ടാവുക. കാര്‍ഷിക പ്രതിസന്ധി മറികടക്കലും...
ന്യൂഡല്‍ഹി: നോട്ടു നിരോധനം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് ഒരു ചലനവും ഉണ്ടാക്കിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തെ നിര്‍മാണ മേഖലയും കാര്‍ഷിക രംഗവും മന്ദഗതിയിലാണെന്നും അവര്‍ വ്യക്തമാക്കി. സാമ്പത്തിക...
മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥു റാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. ഗോഡ്സെ ഹിന്ദു തീവ്രവാദിയാണെന്ന നടന് കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പ്രഗ്യാ സിംഗിന്റെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നേരെയുണ്ടായ അപായപ്പെടുത്തല്‍ ശ്രമത്തിനെതിരെ നല്കിയ പരാതിയില്‍ പ്രതികരണവുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് നിര്‍മ്മലാ സീതാരാമന് പറഞ്ഞു. കോണ്‍ഗ്രസ് നല്കിയ പരാതിയിലെ വീഡിയോ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ്. സൈനികന് മൊഹമ്മദ് യാസീന്‍ ഭട്ടിനെ നേരത്തെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വാര്‍ത്തകള്‍. മൊഹമ്മദ് യാസീന്‍ അവധിയിലായിരുന്നു. സൈനികന് സുരക്ഷിതനാണ്. അതിനാല്‍ വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും...
ന്യൂഡല്‍ഹി: അമേരിക്കന്‍ സന്ദര്‍ശനത്തിനുള്ള ഇന്ത്യന്‍ പ്രതിരോധ നിര്‍മ്മല സീതാരാമനുള്ള ക്ഷണം ഇന്ത്യ നിരസിച്ചു. ഇന്ത്യയും അമേരിക്കയും തമ്മില്‍ നടത്താനിരുന്ന ഉഭയകക്ഷി ചര്‍ച്ച അമേരിക്ക മാറ്റിവച്ച സാഹചര്യത്തിലാണ് ക്ഷണം നിരസിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം...
ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിമതിയുടെ പേരില്‍ ജയില്‍ ശിക്ഷയനുഭവിച്ച യദ്യൂരപ്പയെ എന്തിന് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കനാകാതെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരമാന്. ബംഗളൂരുവിലെ പി.ഇ.എസ് കോളജില്‍...
ജമ്മു: ജമ്മുകശ്മീരിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിന് പാകിസ്താന് വില നല്‍കേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. പാക് ഭീകരന് മസൂദ് അസ്ഹറിന്റെ പിന്തുണയോടെ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നും...