kerala6 days ago
നേഴ്സിങ് സ്റ്റാഫ് എന്ന് പരിചയപ്പെടുത്തി ഒരു പെണ്‍കുട്ടി തന്നില്‍ നിന്ന് തട്ടിയത് 40,000 രൂപ; സംഭവം പങ്കുവെച്ച് നടന് നിര്‍മല്‍ പാലാഴി
പത്ത് മിനിറ്റിനുള്ളില്‍ തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തതെന്നും നടന് പറയുന്നു.