Culture6 years ago
സ്ത്രീ സുരക്ഷക്കായിറക്കിയ ‘നിര്‍ഭീക്’ തോക്കിന് ആവശ്യക്കാരേറെ
ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് സ്ത്രീ സുരക്ഷക്ക് മുന്‍ഗണന നല്കി നിര്‍മാണം ആരംഭിച്ച തോക്കിന് ആവശ്യക്കാരേറെ. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലെ സര്‍ക്കാരി ആയുധ നിര്‍മ്മാണശാലയിലാണ് സ്ത്രീകള്‍ക്ക് സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്ന ‘നിര്‍ഭീക്’ തോക്കുകളുടെ നിര്‍മ്മാണം തുടങ്ങിയത്. കൊല്ലപ്പെട്ട നിര്‍ഭയയുടെ...