നാലു മണിക്കൂർ കൊണ്ട് നൂറുപേരുടെ സാമ്പിൾ പരിശോധിക്കാൻ കഴിയുന്നതാണ് മൊബൈൽ യൂണിറ്റ്
കഴിഞ്ഞ മാസം 30 ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട 45 വയസുകാരനുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗ ബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചതിനാല്‍ അതും നിപ ബാധയെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തുകയായിരുന്നു
പ്രാഥമികമായ മുന്നൊരുക്കമാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെത്തിയ മന്ത്രി പറഞ്ഞു
കൊച്ചി: നിപ ബാധിച്ച് ദിവസങ്ങളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. രാവിലെ 8.30ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ പങ്കെടുക്കും. തുടര്‍ന്ന് ഇത്...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ഐസോലേഷന് വാര്‍ഡില്‍ ജോലി ചെയ്ത് പിരിച്ച് വിടപ്പെട്ട 47 പേര്‍ക്ക് സ്ഥിര നിയമനം ആവശ്യപ്പെട്ട് കൊണ്ട് നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് എം.കെ.രാഘവന്...
കൊച്ചി: യുവാവിന് നിപരോഗബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കൊച്ചിയില്‍ ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നു. വിദ്യാര്‍ത്ഥി നാല് ദിവസം തൃശൂരില്‍ താമസിച്ചിരുന്നു. യുവാവിനൊപ്പം 22 പേര് തൃശൂരിലുണ്ടായിരുന്നു. എന്നാല്‍ ഇവരില്‍ ആറുപേര്‍ നിരീക്ഷണത്തിലുണ്ടെന്ന് തൃശൂര്‍ ഡി.എം.എ അറിയിച്ചു....
കൊച്ചി: എറണാംകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗിയുടെ നിപ വൈറസ് പരിശോധനഫലം ഉച്ചയോടെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ടിനാണ് കാത്തിരിക്കുന്നതെന്നും ഫലം ഉച്ചയോടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. നിപ...
കോഴിക്കോട്: നിപ്പ ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ സിസ്റ്റര്‍ ലിനിയുടെ സ്മരണ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ ആസ്പത്രികളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതായി കേരള ഗവ. ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്...
മായാനദിക്ക് ശേഷം വമ്പന്‍ താരനിരയുമായി പുതിയ ചിത്രത്തിനൊരുങ്ങി സംവിധായകന് ആഷിഖ് അബു. അപൂര്‍വ പനിയിലൂടെ മലയാളികളെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ ആഷിഖ്...
കോഴിക്കോട്: നിപവൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പഠനം നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ വിഫലമായതിനെതുടര്ന്നാണ് എപിഡമോളജി പഠനം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിപ വൈറസ് കണ്ടെത്തുന്നതിനായി രണ്ട് തരത്തിലുള്ള പഠനം...