സി.കെ തന്‍സീര്‍ കോഴിക്കോട്: കേരളത്തിന്റെ ആരോഗ്യരംഗം പകച്ചുനിന്ന സന്ദര്‍ഭമായിരുന്നു നിപ്പയുടെ സാന്നിധ്യം. നിപ്പ പിടിച്ചുലച്ച നാളുകളുടെ ഭീതിദമായ ഓര്‍മകളില്‍ നിന്ന് കേരളസമൂഹത്തിന് പെട്ടെന്ന് മോചനം നേടാനാവില്ല. കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളിലാണ് നിപ്പ വൈറസ് പരത്തുന്ന...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച പേരാമ്പ്ര സ്വദേശി മുജീബിന്റെ മരണകാരണം വെളിപ്പെടുത്തി ആരോഗ്യവകുപ്പ്. മുജീബ് മരിച്ചത് നിപ്പ ബാധയേറ്റിട്ടല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എച്ച് വണ്‍ എന്‍ വണ്‍...
മായാനദിക്ക് ശേഷം വമ്പന്‍ താരനിരയുമായി പുതിയ ചിത്രത്തിനൊരുങ്ങി സംവിധായകന് ആഷിഖ് അബു. അപൂര്‍വ പനിയിലൂടെ മലയാളികളെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ ആഷിഖ്...
കോഴിക്കോട്: നിപ്പ ഭീതിയെ പിടിച്ചുകെട്ടിയ ആശ്വാസവും രോഗം കവര്‍ന്നെടുത്തവരെ പറ്റിയുള്ള നൊമ്പരവും ഇടകലര്‍ന്നതായിരുന്നു ഇന്നലെ നളന്ദ ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ്. ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രാദേശിക ഭരണകൂടത്തെയും മറ്റും ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ നഴ്സ്...
കോഴിക്കോട്: മേയ് മാസത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവന് അപഹരിക്കുകയും സംസ്ഥാനത്ത ഭീതിയുടെ നിഴലില്‍ നിര്‍ത്തുകയും ചെയ്ത നിപ്പാ വൈറസ് ബാധ പാടെ തുടച്ചുനീക്കിയതായി സ്ഥിരീകരണം. നിപ്പക്കെതിരെ പോരാട്ടം നടത്തിയ ആരോഗ്യ പ്രവര്‍ത്തകരെയും...
കോഴിക്കോട്: നിപ നിയന്ത്രണ വിധേയമാക്കുന്നതില്‍ ത്യാഗോജ്ജ്വലമായ പോരാട്ടം നടത്തിയവരെ ആദരിക്കാനൊരുങ്ങുകയാണ് കോഴിക്കോട്. ജൂലൈ ഒന്നിന് വൈകിട്ട് ആറിന് കോഴിക്കോട് ടാഗോര്‍ സെനിറ്ററി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ് മന്തി കെ.കെ...
കോഴിക്കോട്: നിപവൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പഠനം നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ വിഫലമായതിനെതുടര്ന്നാണ് എപിഡമോളജി പഠനം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിപ വൈറസ് കണ്ടെത്തുന്നതിനായി രണ്ട് തരത്തിലുള്ള പഠനം...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ്പ വൈറസ് ബാധ സംശയിച്ച് നിരീക്ഷണ വാര്‍ഡില്‍ കഴിയുന്നവരുടെ സാംപിള്‍ പരിശോധന ഫലം നെഗറ്റീവ്. ഒമ്പതുപേരില്‍ ഏഴുപേരുടെ ഫലം ഇന്നലെയാണു ലഭിച്ചത്. നേരത്തേതന്നെ ബാക്കി രണ്ടുപേരുടെ നെഗറ്റീവാണെന്ന ഫലം...
തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ജൂണ്‍ അവസാനം വരെ തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സുരക്ഷിതത്വത്തിന് ആവശ്യമായ നിബന്ധനകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെ നില്‍ക്കുകയും...
കോഴിക്കോട്: നിപ്പ വൈറസ് ബാധ പകരുന്നത് വലിപ്പമേറിയ സ്രവങ്ങളില്‍ നിന്നാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ഡോ.ജി അരുണ്‍കുമാര്‍. കാലിക്കറ്റ് പ്രസ് ക്ലബില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിപ്പ വൈറസ് ബാധിച്ചവര്‍...