കേരളത്തില്‍ പതിമൂന്ന് പേര്‍ക്ക് നിപ പനി ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 22 പേരാണു രോഗ ലക്ഷണവുമായി ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറത്തുള്ളവര്‍ക്ക് കോഴിക്കോട്ടു നിന്നാണ് പനി ബാധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധന ഫലം പുറത്തു വന്ന...
കോഴിക്കോട്: നിപ്പാ വൈറസ് ബാധിത മേഖലയില്‍ ജോലി ചെയ്യണമെന്നാവശ്യപ്പെട്ട ഉത്തര്‍പ്രദേശിലെ ഡോ കഫീല്‍ഖാനെതിരെ വര്‍ഗ്ഗീയ വിഷവുമായി കോഴിക്കോട്ടെ വനിതാ ഡോക്ടര്‍. ഡോ അമ്പിളി കടന്നയില്‍ എന്ന ഫേസ്ബുക്കിലാണ് കഫീല്‍ഖാനെതിരെയുള്ള പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ‘കഫീല്ഖാന് വരും എല്ലാം...
കോട്ടയം: കോഴിക്കോടിനും മലപ്പുറത്തിനും പുറമേ കോട്ടയത്തും നിപ്പാ വൈറസ് ബാധ കണ്ടെത്തിയെന്ന് സംശയം. കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കടുത്ത പനിയെ തുടര്‍ന്ന് പ്രവേശിപ്പിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിക്കാണ് നിപ്പാ വൈറസ് ബാധയെന്ന് സംശയിക്കുന്നത്. എന്നാല്‍...
കോഴിക്കോട്:നിപ്പ വൈറസിനുള്ള മരുന്ന് ‘റിബ വൈറിന്’ എത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് മരുന്നെത്തിച്ചിരിക്കുന്നത്. പരിശോധനക്കുശേഷം മാത്രമേ മരുന്ന് നല്കി തുടങ്ങൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിപ്രവര്‍ത്തനത്തിന് സാധ്യതയുള്ള മരുന്നാണ് റിബ വൈറിന്. നിലവില്‍ 8,000...
തിരുവന്തപുരം: നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലിനിയുടെ രണ്ട് മക്കള്‍ക്കും 10 ലക്ഷം രൂപ...
നിപ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രവര്‍ത്തനങ്ങളില്‍ എന്ത് പോരായ്മയുണ്ടെങ്കിലും അതിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, നിപാ...