നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഡോക്ടറുടെ കുറിപ്പ് വൈറല്‍. മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ വി.കെ ഷെമീറാണ് വാട്സ്അപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിപയെക്കുറിച്ചും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയെക്കുറിച്ചും തെറ്റായ...
കോഴിക്കോട്: നീണ്ട നിപ ഭീതിക്കുശേഷം നിപ വൈറസ് ബാധയുടെ ആശങ്കയൊഴിയുകയാണെന്ന് ആരോഗ്യവകുപ്പ്. കഴിഞ്ഞ നാല്പ്പത്തെട്ട് മണിക്കൂറിനുള്ളില്‍ ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്ല. നിലവില്‍ നിപ സ്ഥിരീകരിച്ച ഒരാള്‍ പോലും ചികിത്സയില്‍ ഇല്ല എന്നതും ആരോഗ്യവകുപ്പിന്...
നിപ്പ വൈറസ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉപകരണങ്ങള്‍ അബുദാബിയില്‍ നിന്നെത്തിച്ചു. വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ് 1.75 കോടി വിലമതിക്കുന്ന സുരക്ഷാ ഉപകരണങ്ങള്‍ ഇന്നലെ രാത്രിയില്‍ എത്തിച്ചത്. പിപിഇ കിറ്റ്, എന്‍95 മാസ്കുകള്‍, ബോഡി ബാഗുകള്‍,...
കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതി ജീവനക്കാരന് മരിച്ച സാഹചര്യത്തില്‍ കോടതി സമുച്ചയത്തില്‍ തിരക്ക് ഏറെയുള്ള കോടതികളുടെ പ്രവര്‍ത്തനം ജൂണ്‍ ആറ് വരെ നിറുത്തി വെക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ നിര്‍ദേശം നല്കി. മജിസ്ട്രേറ്റ്...
കൊല്‍ക്കത്ത: മലയാളി സൈനികന് പനി ബാധിച്ച് മരിച്ചു. കൊല്‍ക്കത്ത ഫോര്‍ട്ട് വില്യമില്‍ ജോലി ചെയ്തിരുന്ന ഷീനു പ്രസാദ്(27)ആണ് കഴിഞ്ഞ ഞായറാഴ്ച സൈനിക ആസ്പത്രിയില്‍ മരിച്ചത്. മരിച്ച ഷീനുവിന് നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഒരു മാസത്തെ...
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര ആസ്പത്രിയിലെ നഴ്സ് ലിനിയുടെ മക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഇരുവരേയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, ഇരുവര്‍ക്കും നിപ്പാ വൈറസ് രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ്...
കോഴിക്കോട്: നിപ വൈറസ് പകരുമോ എന്ന ആശങ്കയില്‍ പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ ജീവനക്കാരെ ബസ് ജീവനക്കാര്‍ ഇറക്കി വിട്ടു. മറ്റ് വാഹനങ്ങളില്‍ ജീവനക്കാരെ കയറ്റാന്‍ തയ്യാറായില്ല. രോഗികളെ പരിചരിച്ചതിന് പിന്നാലെ വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍...
കോഴിക്കോട്: നിപ വൈറസ് ബാധിതനായി മരിച്ച ചങ്ങോരത്ത് സ്വദേശി മൂസയുടെ മൃതദേഹം മണ്ണില്‍ അടക്കം ചെയ്യാന്‍ തീരുമാനിച്ചു. ബന്ധുകളുടെ താത്പര്യം കണക്കിലെടുത്താണ് മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം മറവ് ചെയ്യാന്‍ തീരുമാനിച്ചത്. നിപ വൈറസ് ബാധിതരുടെ മൃതദേഹങ്ങള്‍...
കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ വൈറസ് സ്ഥിരീകരിച്ചു. നേഴ്സിങ് വിദ്യാര്‍ഥിനിക്കാണ് നിപ വൈറസ് ബാധിച്ചിരിക്കുന്നത്. വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ നിപ ബാധിച്ച് ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്നാണ് വിവരം....
കോഴിക്കോട്: നിപ്പാ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ എല്ലാ പൊതുപരിപാടികള്‍ക്കും കളക്ടര്‍ വിലക്കേര്‍പ്പെടുത്തി. മെയ് 31 വരെയാണ് വിലക്കുള്ളത്. ജില്ലയില്‍ ഒരിടത്തും പൊതുപരിപാടികള്‍ നടത്താന്‍ പാടില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശം. കുട്ടികളുടെ ട്യൂഷന്...