Culture7 years ago
നിലമ്പൂര്‍ വഴിക്കടവ് അപകടത്തിനു കാരണം ഡ്രൈവര്‍ക്ക് പക്ഷാഘാതം സംഭവിച്ചതെന്ന് റിപ്പോര്‍ട്ട്
നിലമ്പൂര്‍: നിലമ്പൂര്‍ വഴിക്കടവിനടുത്ത് ബസ് കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയ അപകടത്തിനു കാരണം ഡ്രൈവര്‍ക്ക് പക്ഷാഘാതം സംഭവിച്ചതാണെന്ന് റിപ്പോര്‍ട്ട്. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന നിലയില്‍ ലോറി ഡ്രൈവര്‍ മുസ്തഫയെ കണ്ടെത്തി. 64കാരനായ ഇയാളെ...