Culture7 years ago
ഇസ്രാഈലിനെ വിമര്‍ശിക്കരുത്; യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്മാറി
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്മാറി. കൗണ്‍സില്‍ അന്ധമായ ഇസ്രാഈല്‍ വിരോധം പ്രകടിപ്പിക്കുന്ന സമിതിയാണെന്ന് ആരോപിച്ചാണ് അമേരിക്ക പിന്മാറിയത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സമിതി തികഞ്ഞ പരാജയമായതിനാല്‍ സമിതി അംഗത്വം യു.എസ് ഉപേക്ഷിക്കുന്നതായി ഐക്യരാഷ്ട്രസഭയിലെ...