കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സന്യാസ വേഷം ധരിച്ചിട്ടുള്ള ഒരു ചിത്രം സഹോദരി അഖില സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പാളിനും എസ്.എഫ്.ഐക്കുമെതിരെ വെളിപ്പെടുത്തലുമായി മുന്‍വിദ്യാര്‍ത്ഥിനി നിഖില രംഗത്ത്. പ്രിന്‍സിപ്പാള്‍ എസ്.എഫ്.ഐയുടെ കയ്യിലെ പാവയാണെന്ന് ശ്രമിച്ച നിഖില പറഞ്ഞു. നേരത്തെ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയാണ് നിഖില. കോളജില്‍ എസ്.എഫ്.ഐക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത്...