അബൂജ: നൈജീരിയയില്‍ ബോക്കോഹറം ഭീകരര്‍ തട്ടികൊണ്ടുപോയ വിദ്യാര്‍ത്ഥിനികളില്‍ 104 പേരെ മോചിപ്പിച്ചു. വടക്കു കിഴക്കന്‍ നഗരമായ ദാപ്ചിയില്‍ നിന്ന് കഴിഞ്ഞ ദിവസം 19ന് സ്കൂളില്‍ നിന്ന് 110 കുട്ടികളെയാണ് ബോക്കോ ഹറം തട്ടികൊണ്ടുപോയത്. ഇതില്‍ ആറു...
അബൂജ: വടക്കുകിഴക്കന്‍ നൈജീരിയിയല്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. കാമറൂണ്‍ അതിര്‍ത്തിക്കു സമീപം ബോര്‍ണോ സ്റ്റേറ്റിലെ ഗംബോറു പട്ടണത്തിലാണ് സംഭവം. സുബ്ഹി നമസ്കാരം നിര്‍വഹിച്ചുകൊണ്ടിരിക്കെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ പള്ളി തകരുകയും തീപിടിക്കുകയും...
അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ഒരു പള്ളിയിലുണ്ടായ ചാവേറാക്രമത്തില്‍ 50 പേര് കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു. മരണം കൂടിയേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. അദമാവ സ്റ്റേറ്റില്‍ മുബി നഗരത്തിലെ പള്ളിയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ പള്ളിയില്‍...
മെയ്ദുഗുരി: വടക്കന്‍ നൈജീരിയയില്‍ നാല് വ്യത്യസ്ത ചാവേറാക്രമണങ്ങളില്‍ 18 പേര് കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരിക്കേറ്റു. മുന ഗാരിയിലെ ഒരു പ്രാര്‍ത്ഥനാ പരിപാടിക്കുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും നുഴഞ്ഞുകയറി നഗരത്തിന്റെ...