Football5 months ago
നിക്കോ വില്യംസിനെ തട്ടകത്തിലെത്തിക്കാന്‍ ബാഴ്സ; ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് റിപ്പോര്‍ട്ട്
സ്പെയിനിനൊപ്പം യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മികച്ച കാമ്പെയ്നിന് ശേഷം അത്ലറ്റിക് ക്ലബില്‍ നിന്ന് ക്യാമ്പ് നൗവിലേക്ക് മാറാന്‍ 22- കാരന് താല്‍പ്പര്യപ്പെടുന്നുവെന്ന് ആണ് റിപ്പോര്‍ട്ടുകള്‍.