കഴിഞ്ഞ ദിവസം എന്‍ഐഎ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ തുടങ്ങിയവരുടെ കംപ്യൂട്ടര്‍, ടെലിഫോണ്‍ എന്നിവയില്‍ നിന്നെല്ലാം 4 ടിബി വിവരങ്ങള്‍ ശേഖരിച്ചിരുന്നു
കഴിഞ്ഞ മാര്‍ച്ചില്‍ യുഎഇ കോണ്‍സുലേറ്റ് 8000 മതഗ്രന്ഥങ്ങള്‍ എത്തിച്ചവിവരം പ്രോട്ടോകോള്‍ ഓഫീസിനെ അറിയിച്ചിരുന്നില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു
കൊച്ചി: പന്തീരാങ്കാവ് മാവോവാദി കേസിലെ പ്രതികളായ അലന്റേയും താഹയുടേയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ കോടതി സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി തള്ളി. ജാമ്യത്തെ എതിര്‍ത്ത് ഹൈകോടതിയെ സമീപിച്ചുവെന്നായിരുന്നു എന്‍ഐഎ വാദം. ബുധനാഴ്ച്ചയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്....
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം ഇന്ന് വീണ്ടും സെക്രട്ടേറിയറ്റില്‍ പരിശോധനയ്ക്കെത്തും. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് എന്‍ഐഎ സംഘം എത്തുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ 2020 ജൂലൈ...
ഈ വര്‍ഷം ജനുവരിയില്‍ യുപിയിലെ വാരാണാസില്‍ നിന്നും റഷീദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈനിക താവളങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഐഎസ്ഐക്ക് ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് ഇയാളെ...
തിരുവനന്തപുരം: പ്രധാനപ്പെട്ട കേസുകളില്‍ അന്വേഷണം നടക്കുമ്പോള്‍ സെക്രട്ടേറിയറ്റില്‍ തീപിടിക്കുന്നത് ഇതാദ്യമായല്ല. 2006-ല്‍ ലാവ്ലിന് ഫയലുകള്‍ തേടി സിബിഐ എത്തിയപ്പോഴും സെക്രട്ടേറിയറ്റിന് തീപിടിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായിരിക്കുന്നു. പ്രോട്ടോകോള്‍ വിഭാഗത്തില്‍നിന്ന് എന്‍ഐഎയും ഇഡിയും യുഎഇ...
ന്യൂഡല്‍ഹി: രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. തീവ്രവാദപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ പേര് ഉള്‍പ്പെടുത്താതിരിക്കാനാണ് ഇവര്‍ വ്യവസായിയോട് രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടത്....
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഇക്കഴിഞ്ഞ തിങ്കളാഴ്ച (15.07.2019) എന്‍.ഐ.എ ആക്ടിന്റെ ഭേദഗതി നിയമം പാര്‍ലമെന്റില്‍ വരികയുണ്ടായി. ഇതിന്റെ വോട്ടടുപ്പില്‍ മുസ്ലിം ലീഗ് അതിനെ എതിര്‍ത്തു വോട്ട് ചെയ്തില്ല എന്ന് വിമര്‍ശിച്ച് ചില സോഷ്യല്‍ മീഡിയാ...
ന്യൂഡല്‍ഹി: തീവ്രവാദിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ ആറ് മാസം ജയിലിലടച്ച എന്‍.ഐ.എ ഒടുവില്‍ തെളിവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോടതി ജാമ്യം നല്കി. കഴിഞ്ഞ ഡിസംബർ 26നായിരുന്നു വടക്കുകിഴക്കൻ ഡൽഹിയിലെ സീലാംപുർ, ചൗഹാൻ ബങ്കർ മേഖലയിൽ തിരച്ചിൽ നടത്തി...
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കോയമ്പത്തൂരില്‍ രണ്ടാം ഘട്ട റെയ്ഡ് നടത്തുന്നു. ഇന്ന് പുലര്‍ച്ചെ മുതലാണ് എന്‍ഐഎ ഏഴ് സംഘങ്ങളായി തിരിഞ്ഞ് ഏഴിടങ്ങളില്‍ റെയ്ഡ് നടത്തുന്നത്. തൗഫീഖ് ജമാ അത്തുമായി ബന്ധപ്പെട്ടവരെ...