മലപ്പുറത്ത് മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. നാലു പേരുടെ വീടുകളിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. നാലിടത്തും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്. രാജ്യവ്യാപകമായി പല...
കഴിഞ്ഞ ദിവസം ഏജന്‍സി നോട്ടീസ് നല്‍കിയിരുന്നു.
100 കേന്ദ്രങ്ങളിലാണ് റെയ്ഡ്.
കുറ്റകൃത്യത്തിന്റെ തീവ്രവാദ സ്വഭാവം, ഷാറൂഖ് സെയ്ഫിക്ക് കൂടുതല്‍ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടൊ തുടങ്ങിയ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്
അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യക വിജ്ഞാപന പ്രകാരമാണ് കൊച്ചി യൂണിറ്റ് അന്വേഷണം ഏറ്റെടുത്തത്. കൊച്ചി യൂണിറ്റ് എ.എസ്.പി സുഭാഷ് അന്വേഷണം ഏറ്റെടുക്കുകയും...
കശ്മീരി മാധ്യപ്രവര്ത്തകന് ഇര്ഫാന് മെഹ്രാജിനെ അറസ്റ്റു ചെയ്തു എന്‍.ഐ.എ
തെക്കൻ കശ്മീരിലെ അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ ജില്ലകളിൽ റെയ്ഡ് നടന്നതായാണ് റിപ്പോർട്ടുകൾ
കഴിഞ്ഞമാസം 24 ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു.
കേരളം, തമിഴ്നാട്, കര്‍ണാടക സസ്ഥാനങ്ങളിലായി പുലര്‍ച്ചെ ഒരേ സമയം 60 ഇടത്തായാണ് റെയ്ഡ് തുടങ്ങിയത്