തുഷാര്‍ ഗാന്ധിയെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുമെന്നും വി.ഡി സതീശന് വ്യക്തമാക്കി.
ഗാന്ധിയന്‍ ഗോപിനാഥന് നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.
ചെമ്പരത്തിവിള സ്വദേശി അനീഷാണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ പരാക്രമം കാണിച്ചത്.
സമാധിയിലെത്തുന്ന പണം കുടുംബത്തിന്റെ ചിലവിനു ഉപയോഗിക്കില്ലെന്ന് കുടുംബം
ഇന്ന് രാവിലെയാണ് വിവാദമായ ഗോപന് സ്വാമിയുടെ കല്ലറ തുറന്നത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കല്ലറ പൊളിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.
രാവിലെ ഒന്‍പത് മണിയോടെ കല്ലറ തുറക്കുമെന്നാണ് സൂചന.
നെയ്യാറ്റിന്‍കര താലൂക്കുകളില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നെയ്യാറ്റിന്‍കരയില്‍ തനിച്ച് താമസിക്കുന്ന വയോധികയുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവന് സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട്് കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്ത് സിപിഎം.
രാജനും കുടുംബവും താമസിക്കുന്ന വീട് കോടതി വിധിയുടെ ബലത്തില്‍ ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജനും ഭാര്യയും ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണിമുഴക്കിയത്.