Culture5 years ago
പഴയ തട്ടകത്തിലേക്ക് നെയ്മര്‍ എത്തില്ല; ടീമിലെത്തിക്കാനുള്ള ശ്രമം ബാര്‍സിലോണ ഉപേക്ഷിച്ചു
പാരിസ്: ബാഴ്സലോണയിലേക്ക് മടങ്ങി പോകാമെന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ മോഹങ്ങള്‍ക്ക് തല്ക്കാല വിരാമം. നെയ്മറിനെ തിരിച്ച് ടീമിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ബാഴ്സലോണ ഉപേക്ഷിച്ചു. സ്പെയിനിലെ താര കൈമാറ്റ വിപണി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് തീരുമാനം....