More7 years ago
റയലിനെതിരായുള്ള പോരാട്ടത്തിനായി കാത്തിരിക്കുന്നുവെന്ന് നെയ്മര്‍
പാരീസ്: ഫുട്ബോള്‍ ലോകം ആ പോരാട്ടത്തിനായി കാത്തിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ഭീമന്മാരായ പി.എസ് ജിയും സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡും ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ മാത്രമല്ല ആകാംക്ഷയുടെ മുള്‍മുനയില്‍. റയലുമായുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ബ്രസീലിന്റെ സൂപ്പര്‍സ്റ്റാര്‍...