പേശി പരിക്കിനെ തുടര്‍ന്ന് താരത്തെ കൊളംബിയക്കും അര്‍ജന്റീനക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് ഒഴിവാക്കി.
പ്രായത്തെ മനക്കരുത്ത് കൊണ്ട് കീഴടക്കിയ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് 40ാം വയസിലേക്കും, നെയ്മര്‍ ജൂനിയര്‍ എന്ന കാല്പന്തു കളിയുടെ ബ്രസീലിയന്‍ രാജകുമാരന് ഇന്ന് 33ലേക്കും കടന്നു.
ബ്രസീലിലെ തന്റെ ആദ്യകാല ക്ലബായ സാന്റോസുമായി കരാറിലെത്താനാണ് 32 കാരന് ലക്ഷ്യമിടുന്നതെന്നാണ് വിവരം.
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയും ഒരു വർഷത്തോളം നീണ്ട വിശ്രമവും കഴിഞ്ഞ് കളത്തിലേക്ക് മടങ്ങിയെത്തിയ നെയ്മറിനെ വിടാതെ പിന്തുടരുകയാണ് പരിക്ക്.
സാവോപോളോയിലെ വീട്ടില്‍ നിന്നാണ് തട്ടികൊണ്ടുപോകല്‍ ശ്രമം നടന്നത്
ഉറുഗ്വെയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മറിന് മാരക പരിക്കേല്‍ക്കുന്നത്.
ടീം വിടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്ക്കുന്നതുകൊണ്ടാണ് ഇരുവരെയും ടീമിലുള്‍പ്പെടുത്താത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പി.എസ്.ജിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് നെയ്മര്‍
പി.എസ്.ജിയില്‍ 2025 വരെ കരാറുള്ള നെയ്മര്‍ വരുമോ എന്നറിയില്ല.
നിലവില്‍ പി.എസ്.ജി താരമാണ് ബ്രസീലുകാരന്