ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ ലോകകപ്പില്‍ ലോര്‍ഡ്സില്‍ നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്....
പത്ത് ടീമുകള്‍ പതിനൊന്ന് മൈതാനങ്ങള്‍ മെയ് 30 ന് തുടങ്ങിയ ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മാമാങ്കത്തിന് നാളെ തിരശ്ശീല വീഴുമ്പോള്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് പുതിയ ചാമ്പ്യനെയാണ്. ക്രിക്കറ്റിന്റെ കളിതൊട്ടിലെന്ന് വിളിക്കുന്ന ഇംഗ്ലണ്ടിന് ഇതൊരു അവസരമാണ് സ്വന്തം...
ലോകകപ്പില്‍ മഴ കാരണം നിര്‍ത്തിവച്ച ഇന്ത്യ- ന്യൂസിലന്‍ഡ് സെമി ഇന്ന് പുനരാരംഭിക്കും.അതേസമയം ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം. കഴിഞ്ഞ ദിവസം അവസാനിപ്പിച്ച 46.1 ഓവറില്‍ , 5 വിക്കറ്റിന് 211 റണ്‍സ് എന്നനിലയിലാകും ഇന്ന് ന്യൂസിലാന്റ്...
ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാന്റ് ഭേദപ്പെട്ട സ്കോറിലേക്ക്. 46.1 ഓവറില്‍ മഴമൂലം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്തിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി ബുംറ,ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക്ക്...
ജെയിംസ് നീഷാമിന്റെയും കോളിന് ഡി ഗ്രാന്‍ഡ്ഹോമിന്റെയും ചെറുത്തുനില്‍പ്പില്‍ ന്യൂസിലാന്റിനെതിരെ പാകിസ്ഥാന് 238 റണ്‍സ് വിജയലക്ഷ്യം . 83റണ്‍സിന് അഞ്ച് വിക്കറ്റെന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ന്യൂസിലന്‍ഡിനെ ഇരുവരും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഒഅഞ്ച് റണ്‍സില്‍ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ്...
മഴ കാരണം ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു. ഈ ലോകകപ്പില്‍ ഇത് നാലാമത് മത്സരമാണ് മഴ കാരണം ഉപേക്ഷിക്കുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നാം മത്സരമാണ് ഉപേക്ഷിക്കപ്പെടുന്നത്. ഇന്നലെ ഓസ്ട്രേലിയയും പാകിസ്ഥാനും...
മുസ്ലിം സഹോദരീ സഹോദരന്മാരെ, മാനവ സമൂഹത്തിലെ സഹോദരീ സഹോദരന്മാരെ, ന്യൂസിലാന്‍ഡിലെ സഹോദരീ സഹോദരന്മാരെ- കഴിഞ്ഞ വെള്ളിയാഴ്ച ഇതേ പള്ളിയില്‍നിന്ന് ഞാന്‍ ആ ഭീകരന്റെ കണ്ണുകളിലെ വിദ്വേഷവും വെറുപ്പും നോക്കിക്കണ്ടു. അന്‍പതു പേരെ കൊന്ന് രക്തസാക്ഷികളാക്കുകയും 42...