ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് തോല്‍പ്പിച്ചാണ് ന്യൂസിലാന്‍ഡ് 2024 ടി20 വനിത ലോകകപ്പ് ചാമ്പ്യന്മാരായത്.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ് ഫൈനലില്‍ പരാജയപ്പെടുന്നത്.
1988 ന് ശേഷം ആദ്യമായാണ് ന്യൂസിലാന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ വിജയം കുറിക്കുന്നത്.
22 റണ്‍സോടെ രചിന് രവീന്ദ്രയും 14 റണ്‍സുമായി ഡാരില്‍ മിച്ചലും ക്രീസില്‍.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുത്തു.
പാകിസ്താന്, ശ്രീലങ്ക, ഓസ്ട്രേലിയ എന്നീ ടീമുകള്‍ കൂടിയുള്ള ഗ്രൂപ്പ് എ യിലാണ് ഇന്ത്യയുള്ളത്.
ഇന്ത്യ കരുത്തരെങ്കിലും ജയിക്കാന്‍ കഴിയുമെന്ന് കിവീസ് നായകന് കെയ്ന്‍ വില്യംസണ് വ്യക്തമാക്കി.
ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് കിവീസിന് മുന്നില്‍ കാലിടറുന്ന പതിവ് മറികടക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്
ശ്രീലങ്ക മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം 23.2 ഓവറില്‍ ന്യൂസിലന്‍ഡ് മറികടന്നു. വിജയത്തിലേക്കുള്ള യാത്രയില്‍ കിവിസ് 5 വിക്കറ്റ് നഷ്ടപ്പെടുത്തി.
ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസീസ് തുടര്‍ച്ചയായ 3 മത്സരങ്ങള്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്