kerala2 years ago
കരിപ്പൂരിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് ലോക കേരളസഭ അമേരിക്കൻ മേഖലാസമ്മേളനത്തിൽ ന്യൂയോർക്ക് പ്രതിനിധി യു.എ. നസീർ
കരിപ്പൂർ വിമാനത്താവളത്തിൻ്റെ വികസനത്തിന് സംസ്ഥാന സർക്കാർ മുൻകയ്യെടുക്കണമെന്ന് ലോക കേരളസഭ അമേരിക്കൻ മേഖലാസമ്മേളനത്തിൽ ന്യൂയോർക്ക് പ്രതിനിധി യു.എ. നസീർ ആവശ്യപ്പെട്ടു. 25 വർഷം മുമ്പ് എക്സ്പ്രസ് ഹൈവേ യെ എതിർത്തവർ ഇപ്പോൾ ദേശീയപാത വികസനത്തെ അനുകൂലിക്കുന്നതിൽ...