സര്‍ക്കാര്‍, ഔദ്യോഗിക വാഹനങ്ങളും ആംബുലന്‍സുകളും കടത്തിവിടും.
അല്‍വത്ബയില്‍ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലിലാണ് ഡിസംബര്‍ 31ന് രാത്രി രണ്ട് ലോകറെക്കോഡുകള്‍ ഭേദിക്കുന്നതിനുള്ള തയാറെടുപ്പ് നടക്കുന്നത്.
ആഘോഷവേളകളില്‍ മയക്കുമരുന്ന് ഉപയോഗ സാധ്യതയുള്ളതിനാല്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്
ലോകമെമ്പാടും പുതുവര്‍ഷം പുലരിയെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോഴും പുകഞ്ഞുനീറുകയാണ് ബിജെപി പ്രവര്‍ത്തകര്‍
റോഹിങ്ക്യന്‍ ജനതയെ വെടിവെച്ചുകൊല്ലണമെന്നും മുമ്പ് വിദ്വാന് വെടിപൊട്ടിച്ചിരുന്നു. തനിക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു കക്ഷി.
കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടത് അടിസ്ഥാനത്തില്‍ മുഹറം മാസത്തിന് തുടക്കമായെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത...
പനാജി: ഗോവയില്‍ പുതുവത്സരം ആഘോഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമ്മ സോണിയ ഗാന്ധിയോടൊപ്പമാണ് രാഹുല്‍ പുതുവത്സരം വരവേറ്റത്. ഡിസംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സോണിയ ഗോവയിലേക്കാണ് യാത്രതിരിച്ചത്. അമ്മയോടൊപ്പം പുതുവത്സരം ആഘോഷിക്കാനാണ് രാഹുല്‍...
കോഴിക്കോട്: ചരക്ക് സേവന നികുതിയില്‍ (ജി.എസ്.ടി) തുടക്കംമുതലുള്ള അവ്യക്തത വര്‍ഷാവസാനമായിട്ടും പരിഹാരമായില്ല. ഇതോടെ ക്രിസ്തുമസ്-പുതുവത്സരാഘോഷ വിപണിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ക്രിസ്തുമസിന് ഒഴിച്ചുകൂടാനാകാത്ത കേക്ക് ഇനങ്ങള്‍ക്ക് നിലവില്‍ 18ശതമാനമാണ് നികുതി ഈടാക്കുന്നത്. ഇതോടെ കേക്കിന്റെ വിലയില്‍...
ബംഗളൂരു: രാജ്യത്തെ പ്രമുഖ മെട്രോ നഗരമായ ബംഗളൂരിന് ലജ്ജിച്ച് തലതാഴ്ത്തേണ്ട വര്‍ത്തകളാണ് പുതുവര്‍ഷത്തില്‍ വരുന്നത്. പുതുവര്‍ഷപ്പുലരില്‍ യുവതികള്‍ക്കെതിരെ വ്യാപകമായി നടന്ന ലൈംഗീകാതിക്രമ വാര്‍ത്തകളാണ് 2017ല്‍ ബംഗളൂരില്‍ നിന്നും ആദ്യം പുറത്തുവന്നത്. സ്ത്രീകള്‍ക്ക് രാത്രിയില്‍ നേരിട്ട അതിക്രമം...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സാരാഘോഷങ്ങള്‍ നടത്തുന്നതിന് ഭാഗിക നിയന്ത്രണം. ആഘോഷ പരിപാടികള്‍ രാത്രി 12.45ഓടെ അവസാനിപ്പിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ആഘോഷം സമാധാനപരമാക്കാന്‍ നിര്‍ദേശങ്ങളടങ്ങിയ നോട്ടീസ് പ്രധാന സ്ഥലങ്ങളില്‍ പതിപ്പിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ആഘോഷത്തില്‍...