. എറണാകുളം വൈപ്പിനില്‍ ഗോശ്രീപാലത്തിന് സമീപം ബൈക്ക് ഓട്ടോയില്‍ ഇടിച്ച് പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവര്‍ മരിച്ചു.
ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പെട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും.
ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് എല്ലാ എമിറേറ്റുകളിലും തൊഴിലാളികള്‍ക്കായി പുതുവത്സരാഘോഷങ്ങള്‍ ഒരുക്കുന്നത്. ആഭ്യന്തര മന്ത്രാലയം, ഫെഡറല്‍ അതോറി റ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവയുടെ സഹകരണത്തോടെ യാണ് ആഘോഷങ്ങള്‍ നടത്തുന്നത്.
സ്പ്രേ ചെയ്യല്‍ (പാര്‍ട്ടി സ്പ്രേ), അശ്രദ്ധമായി വാഹനമോടിക്കല്‍, ശബ്ദമുണ്ടാക്കല്‍ തുടങ്ങിയവക്കെതിരെ പൊലീസ് മുന്നറിയിപ്പ് നല്കി.
തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം
നവ്റോസ് എന്നറിയപ്പെടുന്ന പുതുവത്സാരാഘോഷത്തില്‍ ഡൂഡിലൊരുക്കിയാണ് ഗൂഗ്ള്‍ ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്.
ബൂത്ത് പ്രസിഡന്റ് വലിയഴീക്കല്‍ ഇടയിലെ വീട്ടില്‍ സുനു അരവിന്ദനാണ് പരിക്കേറ്റത്
പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ നിരത്തില്‍ പൊലിഞ്ഞത് 8 ജീവന്; 45 പേര്‍ക്ക് പരിക്ക്
പുതുവത്സരാഘോഷത്തിനിടെ കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി
നമ്മുടെ തന്നെ കൂടുതല്‍ മികച്ച ഒരു പതിപ്പിനെ സൃഷ്ടിച്ചെടുക്കാനും നമുക്കാകണം. പുതുവര്‍ഷ പുലരിയില്‍ നന്മകള് നേര്‍ന്ന് പാണക്കാട് സാദിഖലി തങ്ങള്‍.