മലപ്പുറം, പൊന്നാനി, രാമനാഥപുരം സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍
നിലവില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 98000 പിന്നിട്ടു.
ആകെയുള്ള 39 സീറ്റുകളില്‍ നിലവില്‍ 35 ഇടത്താണ് ഡിഎംകെയും കോണ്‍ഗ്രസും അടങ്ങുന്ന ഇന്ത്യ സഖ്യം മുന്നിട്ടുനില്‍ക്കുന്നത്.
അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി പിന്നിലാണ്.
6000ഓളം വോട്ടുകള്‍ക്കാണ് മോദി പിന്നിലുള്ളത്.
വാരാണസിയിൽ പ്രധാനമന്ത്രി 6000ൽ അധികം വോട്ടുകളിൽ പിന്നിട്ടുനിൽക്കുകയാണ്.
ഇന്ത്യന്‍ എംബസി ഇഷ്യൂ ചെയ്ത 15 മില്യണ്‍ റിയാലിന്റെ ചെക്ക് ഗവര്‍ണറേറ്റിന് കൈമാറി.
ഫലം വന്നതിന് ശേഷം നടക്കുന്ന ആഹ്ലാദ പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ സൂക്ഷമത മിതത്വവും ആത്മസംയമനവും പുലര്‍ത്തണം. അമിതാവേശങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം. ധാര്‍മ്മികതക്ക് നിരക്കാത്ത ഒന്നും തന്നെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല.
സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്ന് പോകുന്ന പ്രധാന റോഡുകളിലായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
എക്സിറ്റ് പോളുകൾ എല്ലാം ശരിയാകണമെന്നില്ലെന്നും ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്തിൽ കെ.എം.സി.സി യോഗത്തിലുണ്ടായ പ്രശ്നം മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചതാണ്. അച്ചടക്കമില്ലാതെ...