ദ ഹിന്ദു പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി മലപ്പുറം വിരുദ്ധ പ്രസ്താവന നടത്തിയത്.
മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കേന്ദ്രമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ് അജണ്ടക്ക് കുട പിടിക്കുകയാണ് പിണറായി വിജയൻ.
ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് തെളിവുകളോ രേഖകളോ ഇല്ലാതെ സംഘ്പരിവാർ ഭാഷയിൽ മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞത്.
പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുന്‍കൂര്‍ ജാമ്യം നല്കാതിരിക്കുന്നതിന് കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ച നടന് സിദ്ദിഖിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
കേസിൽ മുഖ്യപ്രതി തിരുവല്ലാ സ്വദേശി റോഷൻ ഉൾപ്പെടെ അഞ്ചു പേരെ തൃശൂർ പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു
അനധികൃത തടയണ പൊളിച്ച് നീക്കാന്‍ റീ ടെന്‍ഡര്‍ വിളിക്കാന്‍ സിപിഎം നേതൃത്വത്തിലുള്ള കൂടരഞ്ഞി പഞ്ചായത്തിലെ ഭരണസമിതി തീരുമാനിച്ചു.
തൻ്റെ പൊതുയോഗത്തെ ജനങ്ങൾ വിലയിരുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു
പി വി അന്‍വറിന്റെ അലനലൂരിലെ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. എംഎല്‍എയുടെ പ്രതികരണം തേടുന്നതിനിടെ പരിപാടിയുടെ സംഘാടകര്‍ മര്‍ദിക്കുകയായിരുന്നു. അന്‍വര്‍ പോയശേഷം ആര്‍ക്കോവേണ്ടി ചെയ്ത ഗുണ്ടായിസമാണിതെന്നും അനിഷ്ട സംഭവങ്ങളില്‍ ഖേദം അറിയിക്കുന്നുവെന്ന് സംഘാടകരുടെ ഭാഗത്തുനിന്നുമുണ്ടായ പ്രതികരണം. ആക്രമണം...
കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് പി വി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതത്