പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
മലപ്പുറം ജില്ലയിൽ 153 കോടിയുടെ സ്വർണ്ണ കടത്തും 123 കോടിയുടെ ഹവാലാപ്പണവും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പോലീസ് പിടികൂടി എന്നും ഈ പണം പോകുന്നത് ദേശവിരുദ്ധ പ്രവർത്തനത്തിന് ആണെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞതായാണ് ഹിന്ദു പത്രത്തിൽ അച്ചടിച്ചു...
മുഖ്യമന്ത്രി ബിജെപിയുടെ തണലിലെ കാട്ടുകുരങ്ങ്
ജപ്പാൻ കെ.എം.സി.സി.യുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകീട്ട് (ഒക്ടോബർ 3 ന്) ഗുന്മ ഇസീസാക്കി കൾച്ചറൽ സെന്ററിൽ വെച്ച് സാദിക്കലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടുമെന്നും മനാഫ് മാധ്യമങ്ങളോട് വ്യക്തമാക്കി
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറിയുടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അർജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങളടക്കം കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. അർജുനെ...
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ആണ് പരാതി നൽകിയത്.
'മലപ്പുറത്തെ കുറിച്ച് ദേശീയ തലത്തിൽ പി.ആർ ഏജൻസി നടത്തിയ പ്രചരണം ഗൗരവതരമാണ്.'
പി ആര് ഏജന്‍സിയാണ് പിണറായി വിജയന്റെ പ്രധാന ഘടകം എന്ന പ്രതിപക്ഷ ആരോപണം ശരിയായെന്നും പി ആര് ഏജന്‍സിക്കെതിരെ ദേശദ്രോഹ പ്രവര്‍ത്തനത്തിന് കേസെടുക്കണമെന്നും മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അഭിമുഖം നല്‍കിയതെന്നും ബുദ്ധിപൂര്‍വമാണ് മുഖ്യമന്ത്രി ഏജന്‍സിയെക്കൊണ്ട് ഈ പരാമര്‍ശം നല്‍കിയതെന്നും വിഡി സതീശന് പറഞ്ഞു.