കണിയാമ്പറ്റക്ക് സമീപം പച്ചിലക്കാട് നിന്നാണ് കാര്‍ കണ്ടെത്തിയത്.
പലസ്തീന് എന്ന വാക്ക് അടങ്ങിയ ബാഗുമായാണ് പലസ്തീനിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ ഹാജരായത്.
സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി.
കത്ത് വഴിയാണ് പുനഃപരിശോധിക്കാനുള്ള ആവശ്യം വി ഡി സതീശന് അറിയിച്ചത്.
മരണം സംഭവിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സിദ്ദീഖ് എംഎല്‍എ പറഞ്ഞു.
ബില്ല് ഭരണ ഘടന വിരുദ്ധമാണെന്നും, ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കുന്നതാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു.
ചെക്കു ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.
ദുരന്തം നടന്നിട്ട് നാലര മാസം പിന്നിട്ടിട്ടും ഇരകള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല
വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു ഏഴംഗസംഘം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മുറിയിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥിയെ മർദ്ദിച്ചത്