മുനമ്പം വിഷയം ചര്‍ച്ച ചെയ്യാന്‍ സാദിഖലി തങ്ങള്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി
കൊടകര കുഴല്‍പ്പണ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് കോടികളുടെ കുഴല്‍പ്പണം ഓഫീസില്‍ എത്തിച്ചതെന്ന് കേസിലെ സാക്ഷിയും കുഴല്‍പ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂര്‍ സതീഷ് പറഞ്ഞു. ഓഫീസിലേക്ക്...
പൂരസ്ഥലത്തേക്ക് ആംബുലന്‍സില്‍ പോയിട്ടില്ലെന്നായിരുന്നു നേരത്തെ സുരേഷ് ഗോപി പറഞ്ഞിട്ടുണ്ടായിരുന്നത്.
കണ്ണൂരില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം ഇന്ന് പത്തനംതിട്ടയില്‍ എത്തിയേക്കും.
നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടന സമ്മേളനവും സുവര്‍ണ്ണ ജൂബിലി ആഘോഷ പ്രഖ്യാപനവും നടക്കും.
കാസര്‍കോട് ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും അന്വേഷണ ചുമതല നല്കി.
ഉപതെരഞ്ഞെടുപ്പിന് ശേഷം നടപടി ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടിയുടെ തീരുമാനം.
വളരെ ഗൗരവമായാണ് പാർട്ടി വിഷയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു
കലക്ടർ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് ചടങ്ങിനെത്തിയതെന്നും എ.ഡി.എമ്മിനെതിരെ വിജിലൻസ് പരാതിയുണ്ടെന്നും അടക്കമുള്ള വാദങ്ങൾ തള്ളിയാണ് കോടതി മുൻകൂർ ജാമ്യഹരജി തള്ളിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലായിരുന്നു ദിവ്യയെ പൊലീസ്കസ്റ്റഡിയിലെടുത്തത്.