ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ സമീപിച്ചിരുന്നു.
തിരൂര്‍ സതീഷിന്റെ വീട്ടില്‍ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രന് നില്ക്കുന്ന ചിത്രം തിരൂര്‍ സതീഷ് പുറത്തുവിട്ടു.
കൂടുതല്‍ കള്ളപ്പണം എത്തിച്ചത് തൃശൂരിലാണെന്നും 12 കോടി രൂപയോളം നല്‍കിയെന്നുമാണ് മൊഴി.
ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
ഹിന്ദു ഐഎഎസ് ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പിന് പിന്നാലെ മുസ്ലിം ഓഫീസേഴ്സ് ഗ്രൂപ്പും ആരംഭിച്ചെന്ന സ്ക്രീന്‍ ഷോട്ടുകളും പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലണ് വിശദീകരണം തേടുന്നത്.
തൊട്ടില്‍പാലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
കാളി പൂജയുടെ ഭാഗമായി നടത്തിയ യാത്രയ്ക്കിടെ ലാൽമതിയ പൊലീസ് സ്റ്റേഷന് കീഴിലുള്ള തംതം ചൗക്കിന് സമീപമാണ് സംഭവം.
മണിക്കൂറുകൾക്കകം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.
വിഷത്തിന്റെ പ്രവര്‍ത്തനരീതി കൊലപാതകം നടത്തിയ ദിവസം രാവിലെ ഗ്രീഷ്മ വെബ് സെര്‍ച്ച് നടത്തിയതായാണ് തെളിവ്.
രാജ്യത്ത് നടക്കുന്നത് വിദ്വേഷവും സ്നേഹവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.