തിരൂർ: സംസ്ഥാന കായികമേളയിൽ ആദ്യമായി ഒന്നാമതെത്തിയ മലപ്പുറത്തെ കായികതാരങ്ങളെ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂർ റെയിൽവേ സ്റ്റേഷനിൽ ബൊക്ക നൽകിയും പൊന്നാടയണിയിച്ച് മുദ്രവാക്യം അഭിവാദ്യ പ്രകടനത്തോടെ കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്...
കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിതായിരുന്നു എം.ടി പത്മ.
രാജ്യത്തെ ആദ്യ ജലവിമാനം സംസ്ഥാനത്ത് പറന്നിറങ്ങിയതിന് പിന്നാലെയാണ് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം നഗരസഭാ യോഗത്തിനെത്തിയ സനൂപിയ നിയാസിനെ ഇടത് കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.
കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ നടന് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
വാര്‍ത്താ സമ്മേളനത്തിനിടെ പി.വി.അന്‍വറിനോട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
നടന്നത് ലഹരിപ്പാര്‍ട്ടി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഗോപാലകൃഷ്ണന് മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ഉണ്ടാക്കി എന്നത് ബോധ്യപ്പെട്ടുവെന്നും സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതാണ് ഇതെന്നും സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.
ചേലക്കരയും വയനാടും നാളെ പോളിങ് ബൂത്തിലേക്ക് കടക്കുകയാണ്.
സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ നിന്ദ്യമായ സമീപനം തിരുത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി കേന്ദ്ര നേതൃത്വവും തയാറാവണമെന്നും യൂണിയന് ആവശ്യപ്പെട്ടു