എറണാകുളം നെട്ടൂരില്‍ യുവാവിനെ തലക്കടിച്ചു കൊന്നു. പാലക്കാട് സ്വദേശി അജയ് ആണ് മരിച്ചത്. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവം. താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ ഒരു തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി സുരേഷിനെ പോലീസ്...
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി രാഹുല്‍ഗാന്ധിയാണെന്ന് ഖാര്‍ഗെ പറഞ്ഞു
തിരുവനന്തപുരം: സുപ്രധാന ഫയലുകളുമായി മന്ത്രിമാര്‍ നേരിട്ട് രാജ്ഭവനില്‍ വരണമെന്നും പേഴ്സണല്‍ സ്റ്റാഫിനെ അയക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ രേഖാമൂലം രാജ്ഭവനില്‍ നിന്ന് അറിയിച്ചുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിമാരുടെ...
പൊമ്പിളൈ ഒരുമൈയുടെ സമരത്തിനെതിരെ അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് വിവാദ പരാമര്‍ശമുണ്ടായത്
സെപ്തംബര്‍ നാലിന് ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെയാണ് പരീക്ഷ നടത്തുക.
ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് വിശദീകരണവും ഗുലാം നബി ആസാദ് രംഗത്തുവന്നത്.
ഇയാളില്‍ നിന്ന് സ്കെയില്‍ പോലുള്ള വസ്തുക്കളും പിടിച്ചെടുത്തു.
നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹരിദ്വാര്‍ സ്വദേശിയും ടിവി സീരിയലുകളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായ യുവാവിനെതിരേയാണ് പോക്സോ, ഐടി നിയമപ്രകാരം സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്
10 നും 18 വയസിനുമിടയിലുള്ളവരുടെ കണക്കാണിത്