നിലവിലെ നിയമസഭാ സ്പീക്കറായ എം.ബി രാജേഷ് മന്ത്രിയാകും.
ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നല്‍കിയെന്നതാണ് ആരോപണം
പ്രതികള്‍ ഈ മാസം 14ന് നേരിട്ട് ഹാജരാകണമെന്നാണ് വിചാരണ കോടതി ഉത്തരവിട്ടത്.
നേരത്തെ രണ്ടാം പ്രതി എം.മധുവിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു
സമുദ്രസുരക്ഷക്ക് ഭാരതത്തിന്റെ ഉത്തരമാണ് വിക്രാന്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
എംജി റോഡിലുള്ള ഒരു സ്വകാര്യ റസ്റ്റോറന്റില്‍ ആയിരുന്നു സംഭവം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇരട്ട എന്ജിന് സര്‍ക്കാറുകള്‍ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി തീരുമാനം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി മുസ്ലിംലീഗിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ വിജയമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള നിയമം റദ്ദാക്കി കൊണ്ടുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്.