ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
പ്രതിഷേധവുമായി കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന സൗഹൃദ സംഗമങ്ങളുടെ മാതൃകയില്‍ രാജ്യവ്യാപകമായി സൗഹൃദ സംഗമങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി മുസ്ലിംലീഗ്.
അസമില്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വീണ്ടും ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു.
ഈ മാസം അവസാനം ബംഗളൂരുവിലാണ് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടക്കുന്നത്.
കാമറെഡ്ഡി കലക്ടര്‍ ജിതേഷ് വി പാട്ടിലിനു നേരെയായിരുന്നു മന്ത്രിയുടെ ആക്രോശം.
റോഡ് എഞ്ചിനീയര്‍മാരെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കുമെന്നും ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.
സ്പീക്കര്‍ രാജിവെക്കുന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കറിനാണ് ചുമതല.
ജോലിസമയം കൂട്ടുന്നതില്‍ ഒരു ട്രേഡ് യൂണിയനും യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.