ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു.
ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതിന് ശേഷമാണ് വാക്സിന്റെ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായത്.
ഭാരത് ബയോടെക്കിന്റെ കൊവിഡ് നേസല്‍ വാക്സിന് അനുമതി. അടിയന്തര ഉപയോഗത്തിനാണ് വാക്സിന് ഡ്രസ്സ് കണ്ട്രോള് അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് നേസല്‍ വാക്സിന് അനുമതി നല്‍കുന്നത്. മൂക്കിലൂടെ നല്കുന്ന നേസല്‍ കോവിഡ് വാക്സിന് അനുമതി നല്‍കിയത്...
കാപ്പന്റെ ജാമ്യാപേക്ഷ ഈ മാസം ഒമ്പതിന് പരിഗണിക്കും.
സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയിലാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്.
കോടതി നിര്‍ദേശിച്ചാല്‍ കേസെടുക്കുന്നതില്‍ വിമുഖത ഇല്ലെന്നും ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലികൊടുത്തു.
സ്ഥാപനത്തിനെതിരെ ലഹരിമരുന്ന് നിയമപ്രകാരമാണ് കേസെടുത്തത്.
രണ്ടാഴ്ച മുന്‍പേ പാല് വാങ്ങാന്‍ കടയില്‍ പോകുന്നതിനിടെയായിരുന്നു തെരുവുനായ ആക്രമിച്ചത്.
വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.