കേരളം അത്ര ദരിദ്രമായ സംസ്ഥാനമല്ലെന്നും വിദേശത്തു പോകുന്നതു നല്ലതാണെന്നും യാത്രയെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാകും കേസുകള്‍ പരിഗണിക്കുക.
ഒക്ടോബര്‍ ആദ്യം സംഘം യാത്ര തിരിക്കും.
സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യപ്രകാരം നീട്ടിവെച്ച നടപടികളാണ് ഇന്ന് പുനരാരംഭിക്കുന്നത്.
അഭിഭാഷകന് ജി.എസ് മണിയാണ് കോടതിയെ സമീപിച്ചത്.
കേസില്‍ തുടര്‍വാദം ഈ മാസം 22ന് നടക്കും.
വെട്ടികുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നില്‍പ്പ് സമരം ഉള്‍പ്പെടെ പ്രതിഷേധപരിപാടികള്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നു.
ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
രാവിലെ പത്തു മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
അടിമാലി കുളമാങ്കുഴ സ്വദേശി പാലക്കല്‍ സജീവ് ജോസഫാണ് മരിച്ചത്.