യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ആണ് പരാതി നൽകിയത്.
'മലപ്പുറത്തെ കുറിച്ച് ദേശീയ തലത്തിൽ പി.ആർ ഏജൻസി നടത്തിയ പ്രചരണം ഗൗരവതരമാണ്.'
പി ആര് ഏജന്‍സിയാണ് പിണറായി വിജയന്റെ പ്രധാന ഘടകം എന്ന പ്രതിപക്ഷ ആരോപണം ശരിയായെന്നും പി ആര് ഏജന്‍സിക്കെതിരെ ദേശദ്രോഹ പ്രവര്‍ത്തനത്തിന് കേസെടുക്കണമെന്നും മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അഭിമുഖം നല്‍കിയതെന്നും ബുദ്ധിപൂര്‍വമാണ് മുഖ്യമന്ത്രി ഏജന്‍സിയെക്കൊണ്ട് ഈ പരാമര്‍ശം നല്‍കിയതെന്നും വിഡി സതീശന് പറഞ്ഞു.
ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും മണിക്കൂറുകള്‍ ബങ്കറുകളുടെ സുരക്ഷയില്‍ കഴിച്ചുകൂട്ടി.
''സംസ്ഥാനത്ത് പിആര്‍ ഭരണം''
സുപ്രിംകോടതി അറസ്റ്റ് രണ്ട് ആഴ്ചത്തേക്ക് തടഞ്ഞതോടെയാണ് ഒളിവ് അവസാനിപ്പിച്ച് നടന് സിദ്ദിഖ് പുറത്തിറങ്ങിയത്.
മുഖ്യമന്ത്രി ആർഎസ്എസ് സ്വഭാവത്തിലുള്ള ഇസ്ലാമോഫോബിക് അഭിമുഖങ്ങൾ പത്രങ്ങളിൽ നൽകുകയാണ്. ഒരു ജില്ലയെയും ഒരു മതത്തെയും ആക്രമിക്കാനുള്ള സംഘപരിവാർ അജൻഡയാണ് മുഖ്യമന്ത്രിയുടേത്.
മാമി തിരോധാനം, പോലീസ് ക്രിമിനലിസം, കൊള്ള, കൊല പോലീസ് കൂട്ട് കെട്ട്, മലപ്പുറത്തെ അവഹേളിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരിലും മാർച്ചിൽ പ്രതിഷേധം ഉയരും .
മുഖ്യമന്ത്രിക്ക് നാവുപിഴ വന്നതായിരുന്നുവെങ്കിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചാൽ പ്രശ്നം തീരുമായിരുന്നു.