വിവാദമായ ലോകായുക്ത, സര്‍വകലാശാല നിയമ ഭേദഗതി തുടങ്ങിയ ബില്ലുകളില്‍ ഒപ്പുവെച്ചിട്ടില്ല.
മകളുടെ മുന്നിലിട്ട് അച്ഛനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തില്‍ പരിക്കേറ്റ വികാസ് സെപ്റ്റംബര്‍ 14ന് മരണപ്പെട്ടു.
ലോകായുക്ത ബില്‍ അനന്തമായി നീണ്ടുപോകുന്നത് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്നുറപ്പ്.
ഇന്ന് അദ്ദേഹത്തിന് സംഭവിച്ച മാനസിക അസ്വാസ്ഥ്യം എന്തെന്നത് ബന്ധപ്പെട്ടവര്‍ പരിശോധിക്കണം സ്വയം രാജിവച്ചു പുറത്തു പോകുന്നതാണ് അദ്ദേഹത്തിനു ഉചിതം ഇ പി ജയരാജന് കുറ്റപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ ആദ്യം തനിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്.
മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊന്നകേസില്‍ വിടുതല്‍ ഹര്‍ജിയുമായി ശ്രീരാം വെങ്കിട്ടരാമന്.
സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഉടലെടുത്ത പോര് മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കെ അസാധാരണമെന്നും അനാരോഗ്യകരമെന്നും വിലയിരുത്തി ഭരണഘടനാ വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തി.