സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.
സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പാര്‍ട്ടിയുടെ പേര്. ജമ്മുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. പാര്‍ട്ടിയുടെ പതാകയും ഗുലാം...
. ഒക്ടോബര്‍ 26-ന് രേഖകള്‍ പരിശോധിച്ച് തുടര്‍നടപടി കളിലേക്ക് കടക്കാനാണ് കോടതി തീരുമാനം.
ഇന്ത്യന്‍ രൂപയുടെ ചരിത്രത്തില്‍ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് പത്തനംതിട്ടയില്‍ ഗൃഹനാഥന് ആത്മഹത്യ ചെയ്തു. പെരുനാട് സ്വദേശി ബാബു (64) ആണ് മരിച്ചത്. ഞായര്‍ പുലര്‍ച്ചെ വീടിനടുത്തുള്ള റബ്ബര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്ക് പിന്നാലെ സിപിഎം...
നവകേരളത്തിന്റെ പുരോഗതിയിലും, കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വളര്‍ച്ചയിലും വലിയ പങ്കു വഹിക്കാന്‍ അദ്ധേഹത്തിനു സാധിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്യാടന് മുഹമ്മദ് അന്തരിച്ചു.
ആത്മാഭിമാനമില്ലാത്തവരോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ കേരള ഹൗസില്‍ മലയാള മാധ്യമ പ്രവര്‍ത്തകരോട് ക്ഷോഭിച്ചു.
താന്‍ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവാണ്, ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചുമാണ് അവര്‍ എന്നെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചത്.