കൃതികള്‍ ലളിതമായ ഭാഷയില്‍ എഴുതിയ ശുദ്ധമായ സാഹിത്യമാണെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍.
വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ പിടിയില്‍. തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കവെകൊല്ലം ചവറയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോമോന് പോലീസിന്റെ പിടിയിലാകുന്നത്.രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. അപകടശേഷം...
മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയിരിക്കുന്നത്.
മരിച്ചവരില്‍ അഞ്ചുപേര്‍ വിദ്യാര്‍ഥികളും, ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉള്‍പ്പെടുന്നു
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി.ബിജെപി ശക്തികേന്ദ്രമായ മാണ്ഡ്യയില്‍ നിന്നാണ് സോണിയാ ഗാന്ധി യാത്രയുടെ ഭാഗമായത്.എം.എല്‍.എമാരായ അഞ്ജലി നിംബാല്‍ക്കര്‍,രൂപകല, ലക്ഷ്മി ഹെബ്ബാല്ക്കര് എന്നിവരോടൊപ്പമാണ് സോണിയ എത്തിയത്.ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന്...
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ നടക്കുന്ന സീസണ് ആയതിനാല്‍ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നെസ് സംബന്ധിച്ച് കര്‍ശന പരിശോധനകള്‍ നടത്തണം.
ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടം സൃഷ്ടിച്ചതെന്ന് ദൃസാക്ഷികള്‍ പറയുന്നു.
ഇന്ന് വൈകിട്ട് കോഴിക്കോട് ടൗണ്‍ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്.
അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.
ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഓറഞ്ച് എന്ന വ്യാജേനയാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്.