നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും നാവിക സേനയും ചേര്‍ന്നു കൊച്ചി പുറം കടലില്‍ പിടികൂടിയ ലഹരി ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടായിരുന്നുവെന്ന് സൂചന.
കൊച്ചിയില്‍ ആവേശം നിറച്ച് വിജയത്തോടെ സീസണ് തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്.
ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ നടത്തിയ 'ഓപ്പറേഷൻ ഫോക്കസ്-2 ഡ്രൈവിൽ സംസ്ഥാനത്ത് 3888 കുറ്റങ്ങൾ കണ്ടെത്തി.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ആവശ്യമായ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. ഡെപ്യൂട്ടി കലക്ടറും തഹസില്‍ദാറുമടക്കം 25 ഉദ്യോഗസ്ഥരുടെ കാലാവധിയാണ് നീട്ടിയത്. സാമൂഹിക ആഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികള്‍...
വടക്കഞ്ചേരി ബസ്സപകടത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഹാജരായി. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് കേ്സ് പരിഗണിക്കുന്നത്. വടക്കഞ്ചേരിയിലേതുപോലെ വാഹനാപകടങ്ങള്‍ ആവര്‍ത്തിക്കരുത്. ഇനിയൊരു കരച്ചില് കൂടി കാണാനാവില്ല. റോഡില്‍ ഇനി...
നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്ലോയിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയാണ് പിടിച്ചെടുത്തത്.
ഒരു യുക്തിയും ഇല്ലാതെയുള്ള ആരോപണമാണത്. ആര്.എസ്.എസ് തുടര്‍ച്ചയായി നടത്തുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമാണ് ഈ പ്രചരണമെന്നും അദ്ദേഹം പറഞ്ഞു.
അല്‍ റാസില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ നബ്ഹാനിയയില്‍ വെച്ച് മൂന്ന് മണിയോടടുത്ത് ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് എച്ച് വണ്‍ വാന്‍ അപകടത്തില്‍ പെടുകയായിരുന്നു.
രിത്രത്തിലാദ്യമായി ആര്.എസ്.എസ് ദസറ ആഘോഷത്തില്‍ അതിഥിയായി ഒരു വനിതയെ പങ്കെടുപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.