കോവിഡ് കാലത്ത് സ്പ്രിംഗ്ളര്‍ ഇടപാടിലൂടെ ജനങ്ങളുടെ ഡാറ്റാ ബേസ് ശിവശങ്കര്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റതിലൂടെ വീണാവിജയന് കോടികള്‍ സമ്പാദിച്ചതായും സ്വപ്നാസുരേഷിന്റെ ആത്മകഥയില്‍ ആരോപണം.
വസ്ത്രധാരണരീതിയും ഭക്ഷണരീതിയുമൊക്കെ മൗലികാവകാശങ്ങളാണ്. മതപരമായ വിശ്വാസത്തിനപ്പുറം ഇത് മൗലികാവകാശത്തിന്റെ പ്രശ്നമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യാത്രയ്ക്ക് എത്ര പണം ചെലവായെന്നും എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടായതെന്നും മുഖ്യമന്ത്രി ജനങ്ങളോട് പറയണം.
കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടെ വയലുകളില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് കര്‍ഷക രോദനം.
കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ടു.
തിരുവനന്തപുരം: യൂറോപ്പ് സന്ദര്‍ശനം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും വെട്ടിലായി. മുഖ്യമന്ത്രി ദുബായ് സന്ദര്‍ശിച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ. ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് അനുമതിക്കായി അപേക്ഷ നല്‍കിയത്. എന്നാല്‍ അനുമതി നല്‍കിയിട്ടില്ലെന്ന്...
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഷാഫി കൂടുതല്‍ സ്ത്രീകളെ സമീപിച്ചിരുന്നതായി വിവരം.
നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ .
ഇത്തരം കെണികളില്‍ അകപ്പെടാതിരിക്കാനുള്ള ബോധവല്‍ക്കരണം സമൂഹത്തില്‍ ശക്തിപ്പെടുത്തണം തങ്ങള്‍ ഫെയസ്ബുക്കില്‍ കുറിച്ചു.