2010 ഏപ്രില്‍ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അദ്ധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്.
ഏഴുമാസത്തിനിടെ അധികാരത്തിലേറുന്ന മൂന്നാമത്തെ പ്രധാന മന്ത്രിയാവുകയാണ് ഋഷി സുനക്.
കേരളത്തിന്റെ പ്രതികരണ മനോഭാവത്തെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെയും, ഗവര്‍ണറെയും പൊതുജനം തിരിച്ചറിയേണ്ടതുണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റി പത്രക്കുറിപ്പ് വഴി അറിയിച്ചു.
ഇന്ന് രാവിലെ 11:30ക്ക്കം രാജിക്കത്ത് സമര്‍പ്പിക്കണമെന്നായിരുന്നു ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നത്.
ഒന്‍പത് സര്‍വകലാശാലകളിലെ വി.സിമാരോട് ഇന്ന് രാവിലെ 11.30നകം രാജിവെക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം സര്‍ക്കാരും വി.സിമാരും തള്ളിയതോടെ രാജി ഉണ്ടാകാന്‍ ഇടയില്ലെന്ന് വ്യക്തം.
എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ ആര്‍ജ്ജവം കാട്ടിയ സര്‍ക്കാര്‍, സമാനപദവിയിലുള്ള കടകംപള്ളിക്കെതിരെ എന്തുകൊണ്ട് എഫ്.ഐ.ആര് പോലും രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
ചെറായി ബീച്ചിലെ 404.76 ഏക്കര്‍ വഖഫ് ഭൂമിയുടെ നികുതി അടക്കാന്‍ കൊച്ചി തഹസില്‍ദാറുടെ ഉത്തരവ്
ഇന്ന് ഉച്ചക്ക് 1-30 ന് ഇന്ത്യയും പാക്കിസ്താനും.
പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശം.